Top Stories'എന്‍എസ്എസ് നേതൃത്വം പ്രവര്‍ത്തിക്കുന്നത് സമുദായ നന്മയ്ക്കായല്ല; വ്യക്തിഗത നേട്ടങ്ങള്‍ക്ക് വേണ്ടി മാത്രം'; സുകുമാരന്‍ നായര്‍ക്കെതിരെ പടയൊരുക്കവുമായി നായര്‍ ഐക്യവേദി; ആലപ്പുഴയില്‍ നായര്‍ നേതൃസംഗമം സംഘടിപ്പിച്ചു; ജസ്റ്റിസ് ഹരിഹരന് നായര്‍ കമ്മീഷന് നല്കിയ റിപ്പോര്‍ട്ട് മൂന്നരവര്‍ഷം കഴിഞ്ഞിട്ടും സര്‍ക്കാര്‍ പുറത്തു വിടാത്തതില്‍ പ്രതിഷേധംമറുനാടൻ മലയാളി ബ്യൂറോ10 Nov 2025 7:50 AM IST